
ഉറക്കം വരാതെ ഉറങ്ങാന്‍ കിടന്നു
ഉറങ്ങും മുന്‍പേ ഉണര്‍ന്നു
പുറത്ത് പേമാരി പെയ്യുന്ന ശബ്ദം
പുറത്തിറങ്ങി നോക്കി ഞാന്‍
ഒരു ബോംബ് വര്ഷം
കാറ്റിന് ചോരയുടെ ഗന്ധം
അകത്തു കയറി കൊച്ചു മോനെ വിളിച്ചു
അവന്‍ കണ്ണ് തിരുമ്മി ഉണര്‍ന്നു
സഞ്ചിയില്‍ കുറച്ചു കല്ല് വാരിയിട്ടു
മോന്‍റെ കയ്യില്‍ കൊടുത്തു
അവനെ നെഞ്ചോടു ചേര്‍ത്ത്
കാതില്‍ ഇങ്ങനെ മന്ത്രിച്ചു
പോകു പ്രിയ പുത്രാ....
നിനക്കായി ജൂതന്റെ ടാന്കുകള്‍
ചീറി പൊളിക്കുന്നു
ചെറു കല്ലുകള്‍ കൊണ്ട് നീ മറുപടി പറയു
കാണാം നാളെ സ്വര്‍ഗത്തില്‍ വെച്ച്
രക്തസാക്ഷ്യം നിനക്കുള്ളതാണ്
പോകു പ്രിയ പുത്രാ...
ഇന്തിഫാദ.... ഇന്തിഫാദ....
അവസാന ജൂതനും കീഴടങ്ങും വരെ
ഇന്തിഫാദ....
No comments:
Post a Comment